അബുദാബിയിൽ ഹൂതികളുടെ ആക്രമണത്തിൽ വെന്തെരിഞ്ഞതിൽ മലയാളിയും | Oneindia Malayalam
2022-01-18 7,957 Dailymotion
യുഎഇയിലെ തലസ്ഥാനമായ അബുദാബിയില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. മുസഫ ഐകാഡ് സിറ്റിയില്‍ പെട്രോളിയം പ്രകൃതിവാതക സംഭരണ കേന്ദ്രത്തിന് സമീപവും വിമാനത്താവളത്തിന് സമീപവുമാണ് സ്ഫോടനം ഉണ്ടായത്